Skip to main content

പരസ്യബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണം : ജില്ലാ കലക്ടര്‍ 

 

 

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ മാര്‍ച്ച് ഇന്ന് (മാര്‍ച്ച് 03) നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും, വിവിധ മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കും എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

date