Skip to main content

ആലപ്പുഴ ജില്ലയിൽ 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .5പേർ  വിദേശത്തു നിന്നും 3പേർ  മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 201പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   ഒരാളുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.112പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75434പേർ രോഗ മുക്തരായി.3275പേർ ചികിത്സയിൽ ഉണ്ട്.

date