Post Category
പോളിങ് ഓഫീസർ ; ജീവനക്കാരുടെ പട്ടിക ഇന്ന് നൽകിയില്ലെങ്കിൽ നടപടി
ആലപ്പുഴ: പോളിംഗ് ഓഫീസർമാരുടെ നിയമനത്തിനായി പട്ടിക വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് നൽകാത്ത സ്ഥാപനമേധാവികൾ ക്കെതിരെ ജനപ്രാതിനിധ്യ നിയമം പ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു.
date
- Log in to post comments