Skip to main content

കണ്ടെയ്ൻമെന്റ്  സോണിൽ നിന്ന് ഒഴിവാക്കി

 

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ   കണ്ടെയ്ൻമെന്റ് സോൺ ആയി  പ്രഖ്യാപിച്ചിരുന്ന  ചിങ്കോലി വാർഡ് 8 പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

date