Skip to main content

ലേലം ചെയ്യുന്നു 

 

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ 70 ഏക്കര്‍ സ്ഥലത്തെ ഫലവൃക്ഷങ്ങളുടെ ആദായം കരാര്‍ കൊടുക്കുന്നതിന് ലേലം ചെയ്യുന്നു. മാര്‍ച്ച് 10 ന് രാവിലെ 11 മണിക്കാണ് ലേലം. നിരതദ്രവ്യം 3000 രൂപ അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04872334144

date