Skip to main content

കോവിഡ് 19 വാക്‌സിനേഷൻ - പോളിംഗ് ഓഫീസർമാർക്ക് മാത്രം

2021 മാർച്ച് 5, 6, 7 തിയ്യതികളിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പോളിംഗ് ഓഫീസർമാർക്ക് കോവിഡ് 19 വാക്‌സിനേഷൻ നടത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
1. സെന്റ് ജോസഫ് കോളേജ്, ഇരിഞ്ഞാലക്കുട
2. സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
3. ഗവ. ഐ.ടി.ഐ. ചാലക്കുടി
4. എം.ആർ.എം. സ്‌കൂൾ ചാവക്കാട്

കൂടാതെ 6, 7 തീയ്യതികളിൽ മേത്തല കമ്മ്യൂണിറ്റി ഹാളിലും വാക്‌സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കുളള വാക്‌സിനേഷൻ ഉണ്ടായിരിക്കുന്നതല്ല.

date