Post Category
രേഖകൾ ഹാജരാക്കണം
ആലപ്പുഴ:തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ല ഓഫീസിൽ നിന്നും ഏപ്രിൽ 2014 മുതൽ 2020 ഡിസംബർ 31 വരെ പ്രസവാനുകൂല്യം കൈപ്പറ്റിയ അംഗങ്ങൾക്ക് അധിക പ്രസവധനസഹായമായ 13000 രൂപ വിതരണം ചെയ്യുന്നതിന് അംഗങ്ങളുടെ ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ ഫോൺ നമ്പർ സഹിതം മാർച്ച് 15 നകം ജില്ല ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0477 2254204.
date
- Log in to post comments