Post Category
ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കോവിഡ് മഹാമാരിയും ജൈവ വൈവിധ്യ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊജക്റ്റ് അവതരണം, ഉപന്യാസം ( ഇംഗ്ലീഷ്, മലയാളം), ഫോട്ടോഗ്രാഫി, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ നിര്‍മ്മാണം, മൊബൈല്‍ വീഡിയോ നിര്‍മ്മാണം എന്നിങ്ങനെ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രൊജക്റ്റ് അവതരണം സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 15. ഓരോ മത്സര ഇനത്തിനും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക മെയില്‍ ഐഡികള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും www.keralabiodiversity. org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2724 740
date
- Log in to post comments