Post Category
കൂടിക്കാഴ്ച മാറ്റിവച്ചു
പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലുള്ള ഹോസ്റ്റലുകളില്‍ കുക്ക് തസ്തികയിലേക്ക് മാര്‍ച്ച് 8, 9 തീയതികളില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തുല്യത കോഴ്സുകളുടെ രജിസ്ട്രേഷന്.
date
- Log in to post comments