Post Category
ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രിയിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 17, 18 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം നല്‍കും. ക്ലാസ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് (മാര്‍ച്ച് ഒന്‍പത്) രാവിലെ 10 മുതല്‍ എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തില്‍ വിളിച്ച് പേര്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 40 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമൂളളു. ഫോണ്‍ : 04972 763473.
date
- Log in to post comments