Skip to main content

മരം ക്വട്ടേഷന്‍

 

 

ഐഎംജി കോഴിക്കോട് മേഖലാകേന്ദ്രത്തിലെ 64 മരങ്ങള്‍ ക്വട്ടേഷന്‍/ലേലം അടിസ്ഥാനത്തില്‍ വില്‍ക്കുമെന്ന് റീജണല്‍ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2356095, - 2357459,  9188821477

 

date