Skip to main content

ക്ഷേമനിധി: സ്ഥാപന കുടിശ്ശിക അടയ്ക്കണം

 

കേരള ഷോഷ്പ്സ് ആന്‍ഡ് കൊമ്മേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍്ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു പോയ അംഗങ്ങളുടെ ഫോറം 5 സമര്‍പ്പിച്ചിരുന്ന തീയതി വരെയുളള കാലയളവിലെ അംശാദായ കുടിശ്ശിക കണക്കാക്കി 50 ശതമാനം തൊഴിലുടമയില്‍ നിന്നും ഈടാക്കി പലിശയും പിഴ പലിശയും ഒഴിവാക്കി വിടുതല്‍നല്‍കുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി കൊയിലാണ്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഏരിയയില്‍ ഉള്‍പ്പെട്ട സ്ഥാപന ഉടമകള്‍ ഇന്ന് (മാര്‍ച്ച് 9), 16 എന്നീ തീയതികളില്‍ കൊയിലാണ്ടി അസി. ലേബര്‍ ഓഫീസില്‍  ഹാജരായി ഫോറം 5 സമര്‍പ്പിച്ച് സ്ഥാപന കുടിശ്ശിക അടയ്ക്കുകയും പുതിയ തൊഴിലാളികളുടെ അപ്ഡേഷന്‍ വരുത്തണം.  ഫോണ്‍ :  0495 2372434.

 

date