Skip to main content

ലേലം ക്ഷണിച്ചു

 

 

തൃശൂർ സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന കാർട്ടൺ ബോക്‌സ് ഉൾപ്പെടെയുള്ള സാധനങ്ങൾ പരസ്യമായി ലേലം ചെയ്യും. മാർച്ച് 23ന് രാവിലെ 11നാണ് ലേലം. ലേലത്തിൽ പങ്കെടുക്കുന്നവർ രാവിലെ 10ന് നിരതദ്രവ്യം 200 രൂപ കെട്ടിവെക്കണം. ടെൻഡർ നൽകുന്നവർ നിരതദ്രവ്യം അടച്ച രസീത് സഹിതം കിലോഗ്രാം വില മുദ്ര വെച്ച കവറിൽ പ്രസിഡന്റ്, സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ, കേരള പൊലീസ് അക്കാദമി, തൃശൂർ എന്ന വിലാസത്തിൽ മാർച്ച് 23 രാവിലെ 11ന് മുൻപായി സമർപ്പിക്കണം. ഫോൺ: 0487 2328770

date