Skip to main content

ടെയ്ക്ക് എവേ കൗണ്ടറുകള്‍ക്ക് രാത്രി 11 വരെ പ്രവര്‍ത്തിക്കാം

ജില്ലയിലെ ഹോട്ടല്‍-റസ്റ്ററന്റുകളിലെ ടെയ്ക്ക് എവേ കൗണ്ടറുകള്‍ക്ക് രാത്രി 11 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്ക് കോവിഡ് മാനദണ്ഡപാലനം സംബന്ധിച്ച മറ്റു നിബന്ധനകളില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.
(പി.ആര്‍.കെ നമ്പര്‍.928/2021)

 

date