Post Category
അസി.കലക്ടറായി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു
കണ്ണൂരിന്റെ പുതിയ അസി. കലക്ടറായി കാണ്‍പൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റു. ഐഎഎസ് 2020 ബാച്ചാണ്. ഐഐടി കാണ്‍പൂരില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക്കും എംടെക്കും പൂര്‍ത്തിയാക്കിയ അദ്ദേഹം സിവില്‍ സര്‍വ്വീസ് മേഖല തെരഞ്ഞെടുക്കുകയായിരുന്നു
date
- Log in to post comments