Skip to main content

ഇ മുകുളം പദ്ധതി ഉദ്ഘാടനം   

 ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഇ മുകുളം പദ്ധതിയുടെ  ഉദ്ഘാടനവും പദ്ധതി വിശദീകരണ യോഗവും നവംബര്‍ 16 ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.  യോഗത്തില്‍ ജില്ലയിലെ ഗവ./എയിഡഡ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകരും പി ടി എ പ്രസിഡണ്ടുമാരും വിദ്യാഭ്യാസ ഓഫീസര്‍മാരും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  അറിയിച്ചു.
പി എന്‍ സി/4303/2017
 

date