Skip to main content

നെഹ്രു യുവകേ ന്ദ്ര സ്ഥാപക ദിനം ആചരിച്ചു

നെഹ്രു യുവ കേന്ദ്രയുടെയും അട്ടച്ചാക്കല്‍ മഹിമ ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും ആഭിമുഖ്യത്തില്‍ നെഹ്രു യുവകേന്ദ്ര സ്ഥാപക ദിനവും ശിശുദിനാഘോഷവും അട്ടച്ചാക്കല്‍ ഈസ്റ്റ് ജിഡിഎസ് എല്‍പിഎസില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി. കെ ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ മാനേജര്‍  കെ. കെ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി.യോഹന്നാന്‍,അനില്‍ കുമാര്‍, ബിനു കെ.എസ്, ലാലിക്കുട്ടി ആന്‍റണി തുടങ്ങിവര്‍ സംസാരിച്ചു.                               

(പിഎന്‍പി 3067/17)

date