Skip to main content

ഭക്ഷ്യസുരക്ഷ പരിശീലനം

    കോന്നി സിഎഫ്ആര്‍ഡിയില്‍ ഈ മാസം 19 മുതല്‍ 21 വരെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സൗജന്യ പരിശീലനം നല്‍കും. സയന്‍സില്‍ ബിരുദമുള്ളവര്‍ക്കും ഭക്ഷ്യസംസ്കരണ ഫാക്ടറികള്‍, കുടുംബശ്രീ കിച്ചണ്‍, അങ്കണവാടി കിച്ചണ്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 7025309798.
                                            (പിഎന്‍പി 1454/18) 

date