Skip to main content

ഗസ്റ്റ് അധ്യാപക  നിയമനം

സ്റ്റേറ്റ് ഇന്‍സ്ടിട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഹോട്ടല്‍ എഞ്ചിനീയറിംഗ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യട്രീഷന്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ഹോട്ടല്‍ എഞ്ചിനീയറിംഗിന് എഞ്ചിനീയറിംഗ് ബിരുദവും മറ്റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപമുളള (വെസ്റ്റ്ഹില്‍) സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഓഫീസില്‍ ജൂലൈ ആറിന് രാവിലെ 10 മണിക്ക് ഹാജരാവണം. ഫോണ്‍ : 0495 2385861. ംംം.ശെവാസലൃമഹമ.രീാ.

date