Skip to main content

ഐ.ടി.ഐക്കാര്‍ക്ക് സൗജന്യ പരിശീലനം

മത്സ്യഫെഡിന്റെ ഔട്ട് ബോര്‍ഡ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യ പരിശീലനത്തിന് ഐ.ടി.ഐ/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ഫിഷറീസ്) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് മ www.matsyafed.in 

പി.എന്‍.എക്‌സ്.4894/17

date