Post Category
സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാര്‍ത്തികപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ ബിരുദ കോഴ്‌സുകളിലേയ്ക്ക് ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0479 2485370, 2485852, 8547005018.
(പി.ആര്‍.പി 1789/2018)
date
- Log in to post comments