Skip to main content

ശില്‍പശാല സംഘടപ്പിച്ചു.

നാട്ടാന പരിപാലന ചട്ടവും ആന എഴുന്നള്ളിപ്പും എന്ന വിഷയത്തില്‍ കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചു.  ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.എസ്.  സുദര്‍ശനന്‍, സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം. മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.  റിട്ട. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ ക്ലാസ്സെടുത്തു.  ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ്കുമാര്‍, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, ആന ഉടമകള്‍, പാപ്പാന്‍മാര്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.  

 

date