Skip to main content

സംസ്ഥാന  സ്‌ക്കൂള്‍  ശാസ്‌ത്രോത്സവം;   കണ്ണൂര്‍  റവന്യു  ജില്ലാ ടീമിന്റെ   യോഗം

 നവംബര്‍  23  മുതല്‍  26 വരെ കോഴിക്കോട്ട്  നടക്കുന്ന  സംസ്ഥാന  സ്‌ക്കൂള്‍  ശാസ്‌ത്രോത്സവത്തില്‍  കണ്ണൂര്‍  റവന്യൂ ജില്ലയെ  പ്രതിനിധീകരിച്ച്  പങ്കെടുക്കുന്ന  വിദ്യാര്‍ത്ഥികളുടെ  യോഗം  നവംബര്‍ 18 ഉച്ചയ്ക്ക്  ശേഷം  3.30 ന്  ചൊവ്വ  ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍  ചേരും.  യോഗത്തില്‍  ഐഡന്റിഫിക്കേഷന്‍  സര്‍ട്ടിഫിക്കറ്റിന്റെ  2 പകര്‍പ്പ്  സഹിതം  ഫോട്ടോ  അറ്റസ്റ്റേഷന്‍  നടത്തി  വിദ്യാര്‍ത്ഥി/ രക്ഷിതാവ് /അദ്ധ്യാപകര്‍  പങ്കെടുക്കണം.  സര്‍ട്ടിഫിക്കറ്റിന്റെ  മാതൃക www.ddekannur.inല്‍  ലഭിക്കും.
പി എന്‍ സി/4333/2017

date