Skip to main content

പ്രദര്‍ശന മത്സരം നാളെ

    ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കണ്ണൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 9 ന് വൈകിട്ട് 5 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുളള പ്രദര്‍ശന ഫുട്ബാള്‍ മല്‍സരം നടക്കും.

date