Skip to main content

വാച്ച്മാൻ നിയമനം 

 

കുന്നംകുളം ഗവ.പോളിടെക്നിക്ക് കോളേജിൽ വാച്ച്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 4ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.  ഫോൺ:04885 -226581

date