Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. പ്ലസ്ടു, ഗവ. അംഗീകൃത ജി.എന്‍.എം കോഴ്‌സ് പാസാകണം. പ്രായപരിധി-20നും 38നും മധ്യേ. ദിവസ വേതനം- 600 രൂപ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് ആറിന് പകല്‍ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0494 2666439.

date