Skip to main content

വാഹന ലേലം

വാഹ ലേലം

മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലെ kl- 01-m-9209, 1997 മോഡല്‍ ഔദ്യോഗിക വാഹനമായ ടാറ്റ സുമോ നിലവിലുള്ള അവസ്ഥയില്‍ മെയ് 19ന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള ദര്‍ഘാസുകള്‍ മെയ് 18ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍; 0483 2737405.

date