Skip to main content

പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു 

കണ്ണൂര്‍ ഗവ: വനിതാ ഐ ടി ഐ 2018-19 വര്‍ഷത്തെ പ്രവേശനത്തിനായുള്ള പട്ടിക പ്രസിദ്ധീകരിച്ചു.  കൗണ്‍സിലിംഗും പ്രവേശനവും, ജൂലൈ 10 ന് രാവിലെ 10 മണിക്ക് നടക്കും.  ഇന്‍ഡക്‌സ് മാര്‍ക്ക് - ജനറല്‍, തീയ്യ, മറ്റു പിന്നോക്ക ഹിന്ദുക്കള്‍, മറ്റു പിന്നോക്ക ക്രിസ്ത്യന്‍, മുസ്ലീം - 210 മാര്‍ക്ക് വരെ, പട്ടികജാതി പട്ടികവര്‍ഗം -185 മാര്‍ക്ക് വരെ, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ഭിന്നശേഷിയുള്ളവര്‍, പ്രസിഡണ്ട് ഗൈഡ്, ജവാന്‍ കാറ്റഗറി മുഴുവന്‍ അപേക്ഷകരും. മേല്‍പറഞ്ഞ മാര്‍ക്കിന് മുകളിലുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി      കണ്ണൂര്‍ വനിതാ ഐ.ടി.ഐ ഓഫീസില്‍    ഹാജരാകണം. ഫോണ്‍: 0497 2835987.

date