Skip to main content

ടെണ്ടർ ക്ഷണിച്ചു

 

ആരോഗ്യവകുപ്പിലെ ജില്ലാ ടിബി കേന്ദ്രത്തിലെ ലാബിലേക്കാവശ്യമായ കൺസ്യൂമബിൾസ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 15ന് രാവിലെ 11 മണി. ഫോൺ: 0487 2428886

date