Skip to main content

അറിയിപ്പ്

 

 മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. ഫോൺ 0480 2825259

date