Skip to main content

അറിയിപ്പ്

 

സ്റ്റേറ്റ് ഡാറ്റാ സെർവറിലെ കേരള വാട്ടർ അതോറിറ്റിയുടെ സെർവറുകളിൽ സോഫ്റ്റ് വെയർ അപ്ഡേഷനും അറ്റകുറ്റപണികൾ നടക്കുന്നതിനാലും ജൂൺ 30 വരെ കുടിവെള്ളച്ചാർജ് സ്വീകരിക്കലും അനുബന്ധ സേവനങ്ങളും ക്യാഷ് കൗണ്ടർ വഴിയോ ഓൺലൈൻ വഴിയോ ലഭ്യമല്ലെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

date