Skip to main content

കളിമണ്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര ഉല്‍പാദകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങുന്ന തിനുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍റെ രജിസ്ട്രേഡ് ഓഫീസുമായി ബന്ധപ്പെടുകയോ (ഫോണ്‍: 0471 2727010) കോര്‍പ്പറേഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 4 ന് വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് വിലാസം -  www.keralapottery.org

date