Post Category
ലെവൽക്രോസ് അടച്ചിടും
പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254ാം നമ്പർ ലെവൽക്രോസ് ജൂലൈ 21ന് വ്യാഴം രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി.ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.തളിപ്പറമ്പ്-കണ്ണപുരം റോഡിൽ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 253ാം നമ്പർ ലെവൽക്രോസ് ജൂലൈ 22ന് വെള്ളി രാവിലെ എട്ട് മുതൽ ജൂലൈ 31ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments