Skip to main content

പ്ലാസ്റ്റിക് റീസൈക്ലിങ്  ആന്‍ഡ് റീപ്രൊസസിങ് പരിശീലനം

 

ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ വച്ച്  ഓഗസ്റ്റ് മാസം  11ന് 'പ്ലാസ്റ്റിക് റീസൈക്ലിങ്  ആന്‍ഡ് റീപ്രൊസസിങ്' എന്ന വിഷയത്തചന്റ ഏകദിനപരിശീലന പരിപാടി  സംഘടിപ്പിക്കുന്നു. ട്രെയിനിങ് ഫീസ് ഇനമായി 200 രൂപ ഇ-ട്രഷറി വഴി അടച്ച് ചലാന്‍ രസീത്  cfscchry@gmail.com ല്‍  നല്‍കണം. ഫോണ്‍: 0481-2720311 / 9846797000.

date