Skip to main content

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ

സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്.എച്ച്.ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കുന്നതിന് സി.ഡി.എസ് കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അഗസ്റ്റ് 10 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും: www.keralapottery.org.
പി.എൻ.എക്സ്. 3410/2022

date