Skip to main content

നിയമസഭാ സമിതി സിറ്റിംഗ് റദ്ദാക്കി

 

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച സമിതി  ആഗസ്റ്റ് 5 ന് (വെള്ളി) രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേനിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി.

date