Skip to main content

മഴ: ഇന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

ജില്ലയില്‍ വരും ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന്(ഓഗസ്റ്റ് രണ്ട്) വൈകിട്ട് 4:30 ന് ഓണ്‍ലൈനായി അടിയന്തിര യോഗം ചേരും.

date