Skip to main content

നെല്ലിയാമ്പതിയിലേക്ക് യാത്രാ നിരോധനം അഞ്ച് വരെ

പാലക്കാട് ജില്ലയില്‍ ഇന്നും(ഓഗസ്റ്റ് 2) 3, 4 തീയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

date