Skip to main content

36മത് ദേശീയ ഗെയിംസ് വോളിബോള്‍ ടീം സെലക്ഷന്‍

സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെ ഗുജറാത്തില്‍ നടക്കുന്ന 36-മത്  ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന പുരുഷ/വനിതാ  വോളിബോള്‍ ടീമിന്റെ ഓപ്പണ്‍ സെലക്ഷന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഏഴിന്  രാവിലെ എട്ട് മുതല്‍ കൊച്ചിന്‍ റിഫൈനറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ ഏഴിന്  രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

date