Post Category
കാലവര്‍ഷം നഷ്ട പരിഹാരം നല്‍കും
കനത്ത മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും മറ്റും വ്യാപകമായുണ്ടായ കൃഷിനാശത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിസ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കൃത്യമായ വിവരശേഖരണം നടത്തിയാല്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സാമ്പത്തിക തടസ്സമുണ്ടാവില്ലെന്നും കലക്ടര്‍ പറഞ്ഞു.
പങ്കെടുത്തു.
date
- Log in to post comments