Post Category
പള്ളിക്കത്തോട് ഗവ. ഐ.ടി.ഐയില്‍ കൗണ്‍സിലിങ്ങ്
പള്ളിക്കത്തോട് ഗവ. ഐ.ടി.ഐയില്‍ ജൂലൈ 17ല്‍ റിപ്പോര്‍ട്ട് ചെയ്തതും ജൂലൈ 18 ല്‍ മെട്രിക് ട്രെഡിന്റ് കൗണ്‍സിലിങ്ങിന് ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചവരും ജൂലൈ 23 രാവിലെ ഒന്‍പതിനും ജൂലൈ 19ന് രാവിലെ എട്ടിന് നോണ്‍മെട്രിക് ട്രെഡിന്റെ കൗണ്‍സിലിങ്ങിന് ഹാജരാകാന്‍ പറഞ്ഞിട്ടുളളവര് ജൂലൈ 24ന് രാവിലെ എട്ടിനും ഹാജരാകണം. ആവശ്യമായ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും റ്റി.സി, ഫീസ് എന്നിവ കൊണ്ടുവരണം.
(കെ.ഐ.ഒ.പി.ആര്-1486/18)
date
- Log in to post comments