Skip to main content

പൂര്‍ണ അധിക ചുമതല

കൊല്ലം ജുഡീഷ്യല്‍ ജില്ലയിലെ താഴെപ്പറയുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പേരിനൊപ്പമുള്ള പദവിയില്‍ പൂര്‍ണ അധിക ചുമതല നല്‍കി ഉത്തരവായി.

    പുനലൂര്‍ മുന്‍സിഫ് ഹരീഷ് ജി.- പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-III, പുനലൂര്‍  ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്-I ലക്ഷ്മി തമ്പി- പുനലൂര്‍ (വനം കേസുകള്‍) ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ്-II, കടയ്ക്കല്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ് (താത്കാലികം) തോമസ് വര്‍ഗീസ്- ചടയമംഗലം ന്യായാധികാരി.

പി.എന്‍.എക്‌സ്.4908/17

date