Skip to main content

ഐ.ടി.ഐ സപ്ലിമെന്ററി പരീക്ഷ

ആഗസ്റ്റ് 2014, 2015 വര്‍ഷങ്ങളില്‍ അഡ്മിഷനായതും എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന അഡ്മിഷന്‍ നേടിയതുമായ ട്രെയിനികള്‍ (2014, 2015 വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടിയവര്‍ക്കുളള I, II, III, IV സെമസ്റ്റര്‍ സപ്ലിമെന്ററി) ആഗസ്റ്റ് 2013 ല്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍ ( I, II, III, IVസെമസ്റ്റര്‍ സപ്ലിമെന്ററി) എന്നിവരില്‍ നിന്നും ജനുവരി 2018 ലെ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്  www.det.kerala.gov.in 

പി.എന്‍.എക്‌സ്.4911/17

date