Skip to main content

പി.ജി.ഡി.സി.എ പ്രവേശനം

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി പഠനകേന്ദ്രത്തില്‍ പട്ടികവിഭാഗം, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കാവുന്ന പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0494 2646303 എന്ന നമ്പറില്‍ ലഭിക്കും.

date