പുഴകയ്യേറ്റം ഒഴിപ്പിക്കും : മേരി തോമസ്
മണലിപ്പുഴയുടെ തീരങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുമെ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് പറഞ്ഞു. ശുദ്ധജല സംരക്ഷണമെത് വരും തലമുറയ്ക്ക് കരുതിവെപ്പാണെ് എല്ലാവരും മനസ്സിലാക്കണമെും അവര്‍ അഭിപ്രായപ്പെ'ു. ജലരക്ഷ ജീവരക്ഷ ജില്ലാതല സംയോജിത പരിപാടിയുടെ ഭാഗമായി 'ു ആര്‍മി പരിശീലകര്‍ക്കുളള ഏകദിന പരിശീലന ശില്പശാല കിലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അവര്‍. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി ഡി സിന്ധു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സ ജെി ജോസഫ് ആശംസ പ്രസംഗം നടത്തി. അസിസ്റ്റന്റ് പ്ലാനിങ്ങ് ഓഫീസര്‍ കെ ബി ബാബുകുമാര്‍, വി കെ ശ്രീധരന്, ഡോ. സണ്ണി ജോര്‍ജ്ജ്, പ്രിന്‍സ് ടി കുര്യന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഡോ. എം സുരേഷ്കുമാര്‍ സ്വാഗതവും കോഴ്സ് കോര്‍ഡിനേറ്റര്‍ എം രേണുകുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments