Skip to main content

ഭവനം ഫൗണ്ടേഷന്‍ ഫ്‌ളാറ്റ് സമുച്ചയം മന്ത്രി ടി പി രാമക്യഷ്ണന്‍ ഇ് സന്ദര്‍ശിക്കും

 

      തൊഴില്വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ഭവനം ഫൗണ്ടേഷന്മച്ചിപ്ലാവില്നിര്മ്മിക്കു ബഹുനില ഫ്ളാറ്റ് സമുച്ചയം തൊഴില്മന്ത്രി ടി പി രാമക്യഷ്ണന്ഇ് (നവം. 20) ഉച്ചക്ക് മൂിന് സന്ദര്ശിക്കും. ഒര ഏക്കര്സ്ഥലത്ത് 17 കോടി രൂപ ചെലവില്ഭവനം ഫൗണ്ടേഷന്നിര്മ്മിക്കു ഏറ്റവും വലിയ പദ്ധതിയാണ് പൂര്ത്തിയാകുത്. ആറു നിലകളിലായി രണ്ട് കിടപ്പുമുറികളോടുകൂടിയുള്ള 216 അപാര്‍'മെന്റുകളാണുള്ളത്.

date