Skip to main content

അഭിമുഖം 31ന്

 

ഭൂജലവകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ കാഷ്വല്‍ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി 30ന് നടത്താനിരുന്ന അഭിമുഖം 31ലേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.          (പിഎന്‍പി 2094/18)

date