Skip to main content

റബ്ബര്‍: ഉപസമിതി തെളിവെടുപ്പ് നവംബര്‍ 22 ന്

     സംസ്ഥാനത്തെ റബ്ബര്‍ ഉല്‍പന്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ നവംബര്‍ 22 രാവിലെ 10 ന് നടക്കും.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ബന്ധപ്പെട്ട തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി 1905/2017)
 

date