Post Category
നൈറ്റ് വാക്ക് ശനിയാഴ്ച
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ഡിസംബർ 10 ശനി രാത്രി എട്ടിന് മുഴുപ്പിലങ്ങാട് ബീച്ചിൽ നൈറ്റ് വാക്ക് നടത്തുമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു.
date
- Log in to post comments