Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി അവശത പെൻഷൻ കൈപ്പറ്റുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി  15 ന് മുമ്പായി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവര്‍ക്ക് കുടിശ്ശിക പെൻഷൻ അനുവദിക്കില്ല.  ഫോണ്‍- 0484 2366191

date